ബാന്ദ്രയിലെ ബാൻഡ് സ്റ്റാൻഡിൽ കുടുംബവുമായി കടൽ തീരത്തെത്തിയ ജ്യോതി സോനാർ എന്ന 32 കാരിക്കാണ് ദാരുണാന്ത്യം. ഭർത്താവുമൊരുമിച്ച് കടൽ ത്തീരത്തെ പാറയിൽ ഇരുന്ന് ആഹ്ളാദം പങ്കിടുകയും കുട്ടികൾ ക്യാമറയിൽ പകർത്തി കൊണ്ടിരുന്ന ദൃശ്യങ്ങൾക്ക് പോസ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഫോട്ടോകളും സെൽഫികളും എടുക്കാനായി പലരും എടുക്കുന്ന സാഹസികത മൂലം ഉണ്ടാകുന്ന അപകടങ്ങളാണ് സമൂഹമ മാധ്യമങ്ങൾ ഇപ്പോൾ ചർച്ച ചെയ്യുന്നത്
top of page
bottom of page
Comments