top of page
Writer's pictureStar One TV

പ്രായപൂർത്തിയാകാത്ത കുട്ടി വാഹനമോടിച്ചതിൽ വാഹന ഉടമയ്ക്ക് പിഴയും തടവും

പ്രായപൂർത്തിയാകാത്ത കുട്ടി ബൈക്ക് ഓടിച്ചതിന് വാഹന ഉടമയായ സഹോദരന് 34000 രൂപ പിഴയും ഒരു ദിവസത്തെ വെറും തടവും കോടതി ശിക്ഷ വിധിച്ചു.കൊച്ചിയിലാണു സംഭവം,വാഹന ഉടമ ആലുവ സ്വദേശി റോഷനെതിരെയാണ് ശിക്ഷ വിധിച്ചത് കൂടാതെ ലൈസൻസ് മൂന്നു മാസത്തേക്കും ആർ.സി ഒരു വർഷത്തേയ്ക്കും സസ്പെൻഡ് ചെയ്തു.

0 views0 comments

Comments


bottom of page