ചന്ദ്രോപരിതലത്തിലെ രഹസ്യങ്ങൾ തേടി ഐ.എസ്.ആർ.ഒ യുടെ ചാന്ദ്രയാൻ - 3 വിക്ഷേപണം ഇന്ന് ബഹിരാകാശത്തേക്ക് കുതിക്കും.ഉച്ചയ്ക്ക് 2.35 ന് ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് ഏറ്റവും കരുത്തുറ്റ റോക്കറ്റായ എൽ.വി.എം- 3 യുടെ ചിറകിലേറിയാണ് യാത്ര.
top of page
bottom of page
Comentários