കാട്ടാക്കടയിൽ പത്താം ക്ലാസ്സുകാരനെ കാറിടിച്ച് കൊന്ന കേസിൽ മുൻ വൈരാഗ്യമെന്ന് തെളിഞ്ഞു
തിരുവനന്തപുരം കാട്ടാക്കടയിൽ പത്താം ക്ലാസ്സുകാരനെ കാറിടിച്ച് കൊന്ന കേസിൽ മുൻ വൈരാഗ്യമെന്ന് കാട്ടാക്കട ഡിവൈഎസ്പി എൻ.ഷിബു.... ക്ഷേത്രപരിസരത്ത് പ്രതി മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതാണ് വൈരാഗ്യത്തിന് കാരണം
Comments