top of page
Writer's pictureStar One TV

ആനി രാജക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്

മണിപ്പൂർ കലാപം സർക്കാർ സ്പോൺസേഡ് എന്ന് വിശേഷിപ്പിച്ചതിന് സി.പി.ഐ നേതാവ് ആനി രാജ ഉൾപ്പെടെ മൂന്നു പേർക്കെതിരെ കേസെടുത്തു.ഇംഫാൽ പോലീസിൻ്റേതാണ് നടപടി

0 views0 comments

Comments


bottom of page