top of page
  • Instagram
  • Facebook
  • Twitter
  • Spotify

റോ‍ഡുകളുടെ അറ്റകുറ്റപ്പണി ഒരാഴ്ചക്കകം പൂർത്തിയാക്കണം; എന്‍എച്ച്എഐയോട് ഹൈക്കോടതി

  • Writer: Shantijoseph
    Shantijoseph
  • Aug 3, 2022
  • 1 min read

Updated: Aug 8, 2022

റോഡുകളുടെ അറ്റകുറ്റപ്പണി നടത്തിക്കുന്നതിൽ ജില്ലാ കലക്ടർക്ക് മാത്രമല്ല വില്ലേജ് ഓഫീസർമാർക്കും ഉത്തരവാദിത്തം ഉണ്ടെന്ന് എൻ എച്ച് എ ഐ വാദിച്ചു. മോശം റോഡുകൾ ഉണ്ടെങ്കിൽ അവർക്കും അറിയിക്കാൻ ബാധ്യത ഉണ്ടെന്നും ദേശീയ പാത അതോറിറ്റി പറഞ്ഞു. നാഷണൽ ഹൈവേ ആക്ടിന്‍റെ വിവിധ വകുപ്പുകൾ കോടതി പരിശോധിച്ചു.





Comments


The official staronetv logo
  • Facebook
  • Twitter
  • Spotify
  • Apple Music

© 2022 All Rights Reserved. A Tmunique Concern.

bottom of page