Star One TVJul 29, 20231 min readKSRTC ബസ്സിനുള്ളിൽ കണ്ടക്ടർ യാത്രക്കാരനെ തള്ളിയിട്ടുKSRTC ബസ്സിനുള്ളിൽ കണ്ടക്ടർ യാത്രക്കാരനെ തള്ളിയിട്ടു, തിരുവനന്തപുരം വെള്ളറട ഡിപ്പോയിലാണ് സംഭവം. കണ്ടക്ടർ കെ.സുരേഷ് കുമാറാണ് തള്ളിയിട്ടത്, സംഭവത്തിൽ പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ല
KSRTC ബസ്സിനുള്ളിൽ കണ്ടക്ടർ യാത്രക്കാരനെ തള്ളിയിട്ടു, തിരുവനന്തപുരം വെള്ളറട ഡിപ്പോയിലാണ് സംഭവം. കണ്ടക്ടർ കെ.സുരേഷ് കുമാറാണ് തള്ളിയിട്ടത്, സംഭവത്തിൽ പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ല
Comments